FACT CHECK: ഈ ചിത്രം മഹാറാണ പ്രതാപിന്റെ വാളിന്റെതാണോ…? സത്യാവസ്ഥ അറിയൂ…
ചരിത്രനായകനായ മഹാറാണ പ്രതാപിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകല്‍ നാം കണ്ടിട്ടുണ്ടാകാം. ഇയടെയായി സാമുഹ്യ മാധ്യമങ്ങളില്‍ അദേഹത്തിന്റെ വാളിനെ കുറിച്ചുള്ള ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ വാളിന്റെതാണ് എന്നാണ് പോസ്റ്റിലൂടെ നടത്തുന്ന പ്രചരണം. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം മഹാറാണാ പ്രതാപിന്റെതല്ല എന്ന് കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ മഹാറാണ പ്രതാപിന്റെ വാളിനെ കുറിച്ച് നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്റെ യഥാര്‍ത്ഥ്യവും നമുക്ക് […]
Continue Reading