എംഎൽഎ പ്രതിഭാ ഹരി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ..?
വിവരണം “അയ്യപ്പൻ കൊണ്ടോട്ടി ദളിദ് ലീഗ്” എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “മടുത്തു ഇനിയില്ല ആ നശിച്ച പ്രസ്ഥാനത്തിലേക്ക്.. പ്രതിഭാഹരി എംഎൽഎ പറയുന്നു ജീവിതത്തിൽ ഇന്നേവരെ ഇത്ര വലിയൊരു സൈബർ ആക്രമണത്തിൽ ഞാൻ ഇരയായിട്ടില്ല ശക്തമായ സൈബർ ആക്രമണത്തിൽ എനിക്ക് മൂക്കിനും താടിയെല്ലിനു ക്ഷതം പറ്റി വീട്ടിൽ കുഴഞ്ഞു കിടക്കുമ്പോൾ എന്നെ സാന്ത്വനിപ്പിക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിൻറെ അണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ എന്നെ ബന്ധപ്പെടുകയും എൻറെ വീട്ടിലേക്ക് കെഎംസിസിയുടെ ആംബുലൻസ് അയക്കുകയും അതുമായി […]
Continue Reading