ദീർഘ ശംഘൊലി മുഴക്കുന്ന ഈ ദൃശ്യങ്ങൾക്ക് കുംഭമേള 2025 മായി യാതൊരു ബന്ധവുമില്ല, സത്യമിങ്ങനെ…
പ്രയാഗ്‌രാജിൽ മഹാകുംഭമേളയുടെ ഉദ്ഘാടന വേളയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് ഊതുന്ന പഴയ വീഡിയോ വൈറലാകുന്നു. 2025 ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള 2025 ഫെബ്രുവരി 26 വരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മേളയിൽ കോടിക്കണക്കിന് തീർത്ഥാടകർ, സന്യാസിമാർ, വിനോദസഞ്ചാരികൾ എന്നിവർ ഗംഗ, യമുന, സരസ്വതി നദികളുടെ പുണ്യസംഗമസ്ഥാനത്ത് പുണ്യ സ്നാനം നടത്തി ആത്മീയ നിർവൃതി നേടുന്നു. ഈ പശ്ചാത്തലത്തിൽ, അലങ്കരിച്ച വേദിയിൽ ഒരാൾ രണ്ട് മിനിറ്റിലധികം ശംഖ് (ശംഖ്) […]
Continue Reading