കുരിശിന് മുന്നില്‍ കൈ കൂപ്പി തൊഴുത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം ഇപ്പോ എങ്ങനെ ഇരിക്കുന്നു… ഗുരുദേവനും, ഗുരുവായൂരപ്പനും, അയ്യപ്പനുമൊക്കെ മാത്രമേ മൂപ്പർക്ക് പ്രശ്നമുള്ളൂ… മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി വീണ ജോര്‍ജിനൊപ്പം കുരിശിന് മുന്നില്‍ തൊഴുത് നില്‍ക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കണ്ണൂര്‍ എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ഗുരുസ്തുത ചൊല്ലിയപ്പോള്‍ വേദിയില്‍ നിന്നും എഴുനേറ്റില്ലെന്ന വിവാദമാണ് ഇപ്പോള്‍ ചിത്രം പ്രചരിക്കാന്‍ ഇടയാക്കിയ കാരണം. ഹിന്ദു ആരാധന രീതിയോട് മാത്രമെ മുഖ്യമന്ത്രിക്ക് വിരോധമുള്ളു എന്നും കുരിശിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ […]
Continue Reading
