FACT CHECK: ആർത്തവ ചക്രത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിൻ എടുക്കുന്നത് സുരക്ഷിതമല്ല എന്ന പ്രചരണം വെറും കിംവദന്തി മാത്രമാണ്.വസ്തുത അറിയൂ…
പ്രചരണം മെയ് ഒന്നു മുതൽ 18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും കോ വിഡ് വാക്സിൻ സ്വീകരിക്കാമെന്ന പ്രതീക്ഷാവഹമായ നിർദ്ദേശം കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിനുശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു സന്ദേശം പലരെയും ചിന്താ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട്. വാക്സിനേഷന്‍ സങ്കീർണതകളെ കുറിച്ച് ജാഗ്രത വേണമെന്ന് അറിയിക്കുന്ന സന്ദേശത്തിൽ നല്‍കുന്ന മുന്നറിയിപ്പിന്‍റെ പരിഭാഷ ഇങ്ങനെയാണ്: സ്ത്രീകൾ വാക്സിനേഷൻ എടുക്കുന്നതിനു മുമ്പ് ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് നിർണായകമാണ്. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുമ്പും […]
Continue Reading