ഇസ്രയേൽ പ്രധാനമന്ത്രിയുടെ പേരില്‍ കാലങ്ങളായി പ്രചരിക്കുന്ന വ്യാജ പരാമർശം….
വിവരണം ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ അതിർത്തിയിലുള്ള സംഘർഷാവസ്ഥയ്ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ഇരുഭാഗത്തും സൈനികർക്ക് ജീവഹാനി വന്നിട്ടുണ്ടെങ്കിലും ചൈന പിൻമാറാൻ തയ്യാറല്ല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ലോകരാഷ്ട്രങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുക സ്വാഭാവികമാണ്. ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുത്തിരിക്കുന്നത് എന്നത് നിർണായകമാണ്. ഇന്ത്യയെ അനുകൂലിക്കുന്ന നിലപാട് ലോകരാഷ്ട്രങ്ങൾ സ്വീകരിച്ചാൽ തർക്ക പരിഹാരത്തിന് അത് കൂടുതൽ ഗുണകരമാകും. സാമൂഹ്യ മാധ്യമങ്ങൾ അതിർത്തിയിലെ സംഘർഷവും അനുബന്ധ പോസ്റ്റുകളും കൊണ്ട് നിറയുകയാണ്. ഇതിൽ […]
Continue Reading