നരേന്ദ്ര മോദിയെക്കുറിച്ച് എത്യോപ്യൻ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നോ..?
വിവരണം Archived Link Nisha Menon എന്ന പ്രൊഫൈലിൽ നിന്നും ഏപ്രിൽ 7 മുതൽ പ്രചരിപ്പിച്ചുവരുന്ന ഒരു പോസ്റ്റിനു ഏകദേശം 4500 ഷെയറുകളായിട്ടുണ്ട്. “മോഡി എന്ന പേര് പട്ടിക്ക് പോലും ഇടരുത്. ആ വീട് പോലും നശിച്ചു പോകും. എത്യോപ്യൻ പ്രധാന മന്ത്രി അബി അഹമ്മദ്” എന്ന വാചകത്തോടൊപ്പം എത്യോപ്യൻ പ്രധാന മന്ത്രിയുടേതെന്ന മട്ടിൽ ഒരു ചിത്രവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഇന്ത്യയെ അഞ്ച് കൊല്ലം കൊണ്ട് എത്യോപ്യയേപ്പോലും പിൻതള്ളി ദരിദ്ര രാഷ്ട്രമാക്കിയെന്ന് ലോക നേതാക്കൾ…” […]
Continue Reading