FACT CHECK: ശ്രിലങ്കയിലെ വീഡിയോ ഇന്ത്യയുടെ തടങ്കല്‍പാളയം എന്ന തരത്തില്‍ പ്രചരിക്കുന്നു.

വിവരണം ഈയിടെ ഡല്‍ഹിയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗം നടത്തിയിരുന്നു. പ്രസംഗത്തില്‍ അദേഹം രാജ്യത്ത് പൌരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷം പല നുണകള്‍ രാജ്യത്തിനോട് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ചു. ഇന്ത്യയില്‍ തടങ്കല്‍പാളയങ്ങളില്ല എന്നും അദേഹം റാലിയില്‍ വാദിച്ചിരുന്നു. താഴെ നല്‍കിയ വീഡിയോ ക്ലിപ്പില്‍ അദേഹം ഈ പ്രസ്താവന നടത്തുന്നത് നമുക്ക് കാണാം. തടങ്കല്‍പാളയങ്ങള്‍ വെറും കിംവദന്തികളാണ്.   ഈ കിംവദന്തി അര്‍ബന്‍ നക്സലുകള്‍ പ്രചരിപ്പിക്കുകയാണെന്ന്‍ […]

Continue Reading

കമ്പിളി വിക്കാനായി കേരളത്തില്‍ വന്ന ഉത്തരേന്ത്യക്കാരന്‍റെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “കമ്പിളി വില്‍ക്കാനായി കേരളത്തില്‍ വന്ന north Indians ആണ് ഈഫോട്ടോയില്‍ കാണുന്ന ആരേയും യാതൊരു കാരണവശാലും വീട്ടില്‍ കയറ്റരുത് കൊടും കുറ്റവാളികളാണ്  Important message from inter state police ഈ message എല്ലാവരും പരമാവധി family groupil forward. ചെയ്യുക….” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 21, 2019 മുതല്‍ Anoop Chandran എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ പെണ്‍വേഷം കെട്ടിയ ഒരു വ്യക്തി മുഖമുടിയും വസ്ത്രങ്ങളും […]

Continue Reading