കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട രാധയുടെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ചിത്രം എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പ്രയങ്ക ഗാന്ധി പൊട്ടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കടുവ കൊന്ന രാധയുടെ വീട്ടില്‍ പ്രിയങ്ക എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. Dan E എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived […]

Continue Reading

ഈ വൈറല്‍ ചിത്രം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി എത്തിയപ്പോഴുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം പ്രിയങ്ക ഗാന്ധി വയനാട് യുഡിഎഫ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം വലിയ റോഡ് ഷോയായിട്ടാണ് പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്ക എത്തിയത്. തേയില തോട്ടങ്ങളും തോട്ടങ്ങളിലെ തൊഴിലാളികളും ധാരാളമുള്ള പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ അവരില്‍ ഒരാളായി പ്രിയങ്ക ഗാന്ധി തേയില നുള്ളുന്നു എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിമനൊഹരം വയനാട് എന്ന തലക്കെട്ട് നല്‍കി പ്രയിങ്ക ഗാന്ധി തോട്ടം തൊഴിലാളിക്കൊപ്പം തേയില കൊട്ടയേന്തി അവരോട് […]

Continue Reading

പ്രിയങ്ക ഗാന്ധിയുടെ യഥാര്‍ത്ഥ പേര് ബിയാന്‍ക എന്നാണോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പ്രത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പോരുകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രിയങ്ക വാദ്ര “ഗാന്ധി” ചേർത്ത് ജനത്തെ പറ്റിക്കുന്നു. യഥാർത്ഥത്തിൽ പേര് ബിയാൻക ആണെന്ന് എത്ര പേർക്കറിയാം ? എന്നതാണ് പ്രിയങ്കയ്ക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. 🕉️🚩🇮🇳 കാവിപ്പട 🇮🇳🚩🕉️ official group എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facbook Post  Archived Screenshot  എന്നാല്‍ […]

Continue Reading

കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]

Continue Reading

FACT CHECK: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ കൈപത്തി ചിന്ഹമുള്ള കോലം ചൂല്‍ എടുത്ത് അടിച്ച് വാരുന്നതിന്‍റെ വീഡിയോ യഥാര്‍ത്ഥമോ? സത്യാവസ്ഥ അറിയൂ…

പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്‌ ചിന്ഹമുള്ള കോലം വരിച്ചത്‌ തൂത്തുവാരി മായിക്കുന്നതിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ യഥാര്‍ത്ഥ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് പ്രിയങ്ക ഗാന്ധി ഒരു മുറി തൂത്തുവാരുന്നതായി കാണാം. കോണ്‍ഗ്രസിന്‍റെ ത്രിവര്‍ണ്ണ പതാകയും കൈപത്തി ചിന്ഹവുമുള്ള കോലം പ്രിയങ്ക ഗാന്ധി അടിച്ച് […]

Continue Reading

പ്രീയങ്ക ഗാന്ധി മതപ്രീണനത്തിനായി പ്രചാരണ വേളയിൽ കുരിശുമാല അണിഞ്ഞോ…?

വിവരണം archived link facebook post Ajithkumar Prakash എന്ന പ്രൊഫൈലിൽ നിന്നും മാർച്ച് 30 മുതൽ പ്രചരിച്ചു വരുന്ന ഒരു ചിത്രത്തിന് 1000 ഷെയറുകളായിട്ടുണ്ട്. ചിത്രത്തിന്‍റെ അടിക്കുറിപ്പ് ഇതാണ് ” പപ്പുവിന്‍റെ സഹോദരിയുടെ fancy dress” കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറി പ്രീയങ്ക ഗാന്ധി കഴുത്തിൽ കുരിശു മാലയണിഞ്ഞു നടക്കുന്നതാണ് ചിത്രം.   കുരിശിന്‍റെ ലോക്കറ്റ് പ്രത്യേകം ചുവന്ന വൃത്തത്തിനുള്ളിൽ നൽകിയിരിക്കുന്നു.  കൂടാതെ നെറ്റിയിൽ കുങ്കുമം അണിഞ്ഞതും കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞതുമായ ചിത്രങ്ങളും സമാന പോസ്റ്റുകളിൽ […]

Continue Reading