പ്രിയങ്ക ചോപ്ര ബിജെപിയെ തരംതാഴ്ത്തിക്കൊണ്ട് കേരളത്തെ പുകഴ്‌ത്തി ഇങ്ങനെ പ്രസ്താവന നടത്തിയോ
വിവരണം Youth Congress Thannithode എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 11 മുതൽപ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 10000 ഷെയറുകളായിട്ടുണ്ട്. ഹിന്ദി സിനിമാ താരം പ്രിയങ്കാ ചോപ്രയുടെ പ്രസ്താവനയാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. പ്രസ്താവന ഇതാണ്,”ഇന്ത്യയുടെ തെക്കു ഭാഗത്ത് കേരളം എന്നൊരു സംസ്ഥാനമുണ്ട്. വിദ്യാഭ്യാസം, വൃത്തി, ജീവിത നിലവാരം എന്നിവയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം. നാനാജാതി മതസ്ഥരും ഒരുമയോടെ കഴിയുന്ന സംസ്ഥാനം. എന്തുകൊണ്ട് കേരളം അങ്ങനെയാണ് എന്നതിനുത്തരം ബിജെപി ആ സംസ്ഥാനം ഭരിച്ചിട്ടില്ല എന്നതാണ്.- പ്രിയങ്കാ […]
Continue Reading