FACT CHECK: ഗുജറാത്തില്‍ പോലീസിനുനേരെയുണ്ടായ ആക്രമണത്തിന്‍റെ വീഡിയോ കര്‍ണാടകയുടെ പേരില്‍ പ്രചരിക്കുന്നു.
വിവരണം “ഇന്ന് കർണാടകയിൽ നടന്നത് ഇതാണ് ഇതിനു ശേഷം ആണ് പോലീസ് വെടിവെക്കാൻ ഓർഡർ ഇട്ടത് വീഡിയോ കണ്ടിട്ട് പറയു പോലീസ് ചെയ്തതിൽ തെറ്റുണ്ടോ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ഇന്നലെ മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുകയാണ്. വീഡിയോയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ പോലിസിനുനേരെ കല്ലേറും ആക്രമണവും നടത്തുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ഈ വീഡിയോ കര്‍ണാടകയില്‍ ഇന്നലെ നടന്ന ആക്രമണത്തിന്‍റെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ നല്‍കിയ വീഡിയോ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link […]
Continue Reading