മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി, പ്രചരിക്കുന്നത് വ്യാജ പ്രസ്താവന…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ഗുരുതര ലൈംഗിക ആരോപണ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിറെയും ലൈംഗികാതിക്രമ പരാതി ഉയരുകയുണ്ടായി. പ്രസ്തുത ആരോപണത്തിന്മേല്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുള്ള ആക്ഷേപണം പരക്കെ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടി മാലാ പാര്‍വതി പ്രസ്താവന നടത്തി എന്നാരോപിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രചരണം പിടി കുഞ്ഞുമുഹമ്മദ് ഇടതുപക്ഷ സഹയാത്രികന്‍ ആയതിനാലാണ് ലൈംഗികാതിക്രമ കേസില്‍ മുഖ്യമന്ത്രി നടപടി എടുക്കാത്തതെന്ന് […]
Continue Reading
