ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ കുട്ടി: വൈറല്‍ ദൃശ്യങ്ങളുടെ സത്യമറിയൂ…
പബ്‌ജിയും ഫ്രീ ഫയറും പോലുള്ള ഗെയിമുകള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ തകര്‍ക്കുന്നുവെന്ന് പരക്കെ വിമര്‍ശങ്ങളുണ്ട്. ഇത്തരം ഗെയിമുകള്‍ കളിച്ച് മാനസിക നില തകരാറിലായ ആണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രചരണം വീഡിയോയിൽ ഒരു കുട്ടി ആശുപത്രി കിടക്കയിൽ കിടക്കുന്നത് കാണാം. അവന്‍ തോക്കുധാരിയെപ്പോലെ വിരൽ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലി ടൗണിൽ പബ്ജി ഫ്രീ ഫയർ ഗെയിമിന് അടിമയായ കുട്ടിയുടെ അവസ്ഥ എന്ന് സൂചിപ്പിച്ച് വീഡിയോയുടെ വിവരണം ഇങ്ങനെ: […]
Continue Reading