ഈ വീഡിയോ മൂഴിയാർ ശബരിഗിരിയില്‍ അറ്റകുറ്റപ്പണികള്‍ക്ക് പോയ KSEB സ്റ്റാഫ് നേരിട്ട് കണ്ട കാഴ്ച്ചയുടെതാണോ…?
വിവരണം Facebook Archived Link “മൂഴിയാർ ശബരിഗിരി kochupampa to pallom ലൈനിന്റെ മെയിന്റനൻസ്ന് kseb സ്റ്റാഫ് പോയപ്പോൾ നേരിട്ട് കണ്ട കാഴ്ച്ച ആണിത്” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ 31 ജൂലൈ, 2019 മുതല്‍ Key Hole എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 7000 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു പെരുമ്പാമ്പും ഒരു പുലിയുമായുള്ള ഏറ്റുമുട്ടലാണ് നാം കാണുന്നത്. പെരുമ്പാമ്പിനെ കണ്ടു പേടിച്ച് പുലി പിന്മാറുന്നതായി വീഡിയോയില്‍ നാം […]
Continue Reading