കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിച്ച സ്ഫോടക വസ്തുക്കളാണോ പൊലീസ് പിടികൂടയത്?
വിവരണം കേരളത്തില്‍ ഭീകരണ ആക്രമണഭീഷണി നിലനില്‍ക്കെ വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി എന്ന തലക്കെട്ടോടുകൂടിയ ഒരു വാര്‍ത്ത മറുനാടന്‍ ടിവി എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിയ 88 ജെലാറ്റിന്‍ സ്റ്റിക്കുകളും 9 ഡിറ്റൊണേറ്ററുകളും പിടിച്ചെടുത്തു എന്ന് എഴുതിയ തമ്പ് നെയിലാണ് മറുനാടന്‍ ടിവി ഫെയ്സ്ബുക്കില്‍ അവരുടെ പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന 03.03 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. വീഡിയോ ഇതുവരെ 1,900ല്‍ അധികം പേര് ഷെയര്‍ ചെയ്യുകയും 1,200ല്‍ അധികം […]
Continue Reading