FACT CHECK: രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ നെയ്ത്തുകാര്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ നാടകം നടത്തിയതാണോ? സത്യാവസ്ഥ അറിയൂ…
Photo credit: Dinakaran മാസ്ക് ധരിച്ച് വെറും ഫോട്ടോ ഷൂട്ട് ചെയ്യാനായി രാഹുല്‍ ഗാന്ധി സാധാരണ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു എന്ന് കാണിക്കാന്‍ മാത്രം ഇരുന്നതാണ് എന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പൂര്‍ണമായും തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ഫോട്ടോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook […]
Continue Reading