രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തമില്ലെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
ബീഹാറിലെ വോട്ടർ പട്ടികയില്‍ കൃത്രിമങ്ങൾ നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതയുള്ള വോട്ടർ പട്ടിക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് 20ലധികം ജില്ലകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ജനപങ്കാളിത്തം കുറവാണ് എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം യാത്രയില്‍ ആളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വാഹനവും അകമ്പടി വാഹനങ്ങളും കടന്നുവരുന്നത് കാണാം. വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഭാവി പ്രധാനമന്ത്രി രാഹുൽ ഗാന്ധിയുടെ യാത്രക്ക് […]
Continue Reading