രാഹുൽ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്നത് പുരിയിൽ നിന്നുള്ള പഴയ വീഡിയോ
രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയാണെന്ന അവകാശവാദവുമായി ഒരു വലിയ റാലിയുടെ വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം ജനലക്ഷങ്ങള്‍ റോഡില്‍ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒറ്റുകാരുടേയും ഷൂ നക്കികളുടേയും ഇട നെഞ്ച് പിളർത്തി, അവരുടെ പപ്പു ബീഹാറിന്റെ ഭൂമിയിൽ പ്രളയമായ് കുതിച്ച് വരുകയാണ് BJP Keralam ക്കാരേ CPIM Kerala ക്കാരേ” FB post […]
Continue Reading