പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ എഡിറ്റഡാണ്‌ 

നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനം നടത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം […]

Continue Reading

സമൂഹ മാധ്യമങ്ങളിൽ നടി റിനി ആൺ ജോർജ് ഡോ.പി.സരിനോടൊപ്പമുള്ള ചിത്രം എഡിറ്റഡാണ്‌ 

നടി റിനി ആന്‍ ജോർജ് കോൺഗ്രസിലെ ഒരു യുവ നേതാവ് തന്നെ അശ്ലീലമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അയച്ചു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു എന്ന ആരോപണം ഈയിടെ ഉന്നയിച്ചിരുന്നു. ഈ യുവ നേതാവ് പാലക്കട് എം.പി. രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന് ചർച്ചകളുണ്ട്. ഈ ചർച്ചകളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേരള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ സ്ഥാനം കഴിഞ്ഞ വെളിയാഴ്ച രാജി വെച്ചിരുന്നു. താൻ ആ യുവ നേതാവല്ല, റിനി തൻ്റെ നല്ലൊരു സുഹൃത്താണ് എന്ന് […]

Continue Reading