ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാനിയന്‍ യുവതി മഴയത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…
ഇസ്രായേല്‍ – ഇറാന് സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇടപെടുന്നുണ്ട്. ലോക മഹായുദ്ധം പോലുള്ള സാഹചര്യതിലെയ്ക്ക് സംഘര്‍ഷം വഴിമാറുമോ എന്നാ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയും റഷ്യയും ഇറാന് പിന്തുണയുമായി ഒരു വശത്തും മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്കി അമേരിക്കയുമുണ്ട്. ഇറാന് തീവ്ര മുസ്ലിം നിലപാടുള്ള രാഷ്ട്രമാണെന്ന വിമര്‍ശനത്തിനിടയില്‍ ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങള്‍ ഇറാനിലുണ്ട്. ഇറാനിലെ പെണ്‍കുട്ടി പരിഷ്കൃത വേഷം ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് […]
Continue Reading