രാജീവ് ഗാന്ധി അനുസ്മരണത്തിന് രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ച് ഉപചാര സമര്‍പ്പണം…? ചിത്രത്തിന്‍റെ സത്യമറിയാം…
ഇന്ത്യയിൽ എല്ലാ വർഷവും മെയ് 21 ന് ദേശീയ ഭീകരവിരുദ്ധ ദിനം ആചരിക്കുന്നു. 1991 ൽ ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമാണിത്. അദ്ദേഹത്തെ അനുസ്മരിക്കുകയും തീവ്രവാദത്തിന്‍റെയും അക്രമത്തിന്‍റെയും അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വി പി സിംഗ് സർക്കാർ ഈ ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്, വയനാട്ടിൽ ഇത്തവണ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പകരം രാഹുൽ ഗാന്ധിയുടെ ചിത്രമാണ് ചരമവാർഷിക അനുസ്മരണത്തിന് ഉപയോഗിച്ചത് എന്ന് അവകാശപ്പെട്ട […]
Continue Reading