ഈ ആയുധങ്ങൾ ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ നിന്നും പിടിച്ചെടുത്തതാണോ…?
വിവരണം Prabhu Adhithiya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിക്കുന്ന പോസ്റ്റിന് 22 മണിക്കൂർ നേരം കൊണ്ട് 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “?നമസ്തേ ? ഗുജറാത്തിൽ മുസ്ലിം പള്ളികളിലെ റൈഡിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധശേഖരം… കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത മുക്കി” എന്ന അടിക്കുറിപ്പുമായി മൂന്നു ചിത്രങ്ങൾ പോസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തി വാൾ വിഭാഗത്തിൽപ്പെട്ട കുറെ ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഒപ്പം പോലീസുകാർ അവ കൈവശം വെച്ചവർ എന്ന് […]
Continue Reading