രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം വയനാട് ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്, സത്യമിങ്ങനെ…
വയനാട്ടില്‍ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലും അകപ്പെട്ട് ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതുവരെ 300 കടന്നിരിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേരളത്തെ ഒന്നടങ്കം നടുക്കിയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ രാജ്യമെമ്പാടുനിന്നും പലരും സഹായമെത്തിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമ അഭിനേതാക്കളും ഇതില്‍ ഉള്‍പ്പെടും. കക്ഷി-രാഷ്ട്രീയ ഭേദമില്ലാതെ പല നേതാക്കളും ദുരന്തഭൂമി സന്ദര്‍ശിച്ച് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നുണ്ട്. കാസര്‍ഗോഡ് എംപിയും മുതിര്‍ന്ന നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വയനാട് ദുരന്തം കണക്കാക്കാതെ ഈ സമയത്തും വിരുന്നുകളില്‍ പങ്കെടുക്കുന്നു എന്നാരോപിച്ച് ഒരു […]
Continue Reading