ലീഗ് നേതാവ് കെപിഎ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു
വിവരണം ഓഗസ്റ്റ് അഞ്ചിന് ചരിത്രഭൂമിയായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൂമി പൂജയ്ക്ക് മുമ്പ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രീയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക തന്‍റെ കുറിപ്പിലൂടെ അറിയിച്ചത്. തുടര്‍ന്ന് യുഡിഎഫിന്‍റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രിയങ്കയുടെ അഭിപ്രായത്തോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന ജനറല്‍ […]
Continue Reading