സ്നേഹപൂർവ്വം കൈകളിലെടുത്ത കുട്ടി മോദിയെ ഇങ്ങനെ പരിഹസിച്ചോ..?

വിവരണം സദസ്സിൽ കൈ കാട്ടിയ കുട്ടിയെ വിളിച്ച് മൈക്കിൽ സംസാരിപ്പിച്ച് ആളാകാൻ ശ്രമിച്ച മോഡിയുടെ കഷ്ടകാലം…… കുട്ടി പറയുന്നത് കേൾക്കുക “ചൗക്കീദാർ ചോർ ഹെ”… എന്ന വിവരണത്തോടെ Nishad kgm എന്ന പേജിൽ നിന്നും2019  ഏപ്രിൽ  28  മുതൽ  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ ഏകദേശം 5000 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ളത് ഒരു വീഡിയോയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിൽ  ഒരു ചെറിയ പെൺകുട്ടിയെ കൈകളിലെടുത്തു മൈക്കിന് സമീപത്തേയ്ക്ക് കൊണ്ടുവരുന്നതും കുട്ടി “ചൗക്കിദാർ ചോർ ഹൈ” (കാവൽക്കാരൻ കള്ളനാണ്) എന്നു […]

Continue Reading