രഹസ്യമായി കുംഭമേളയ്ക്ക് എത്തിയ രമേശ് ചന്നിത്തലയുടെ ചിത്രമാണോ ഇത്? വസ്തുത അറിയാം..

വിവരണം ആരുമറിയാതെ പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് എത്തി ത്രിവേണി പുണ്യസ്നാനം നടത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്ന പേരില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തല കാവി വസ്‌ത്രവും തലപ്പാവും അണി‍ഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുക്കപ്പുഴ നന്ദകുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ത്രവേണി പുണ്യസ്നാനത്തിന് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് […]

Continue Reading

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

FACT CHECK – കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള […]

Continue Reading

സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യവസ്‌തു വിതരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നിര്‍ത്തലാക്കണം.. ഹര്‍ജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍.. ഈ അന്നം മുടക്കിക്കുള്ളത് കേരളജനത കൊടുത്തിരിക്കും.. എന്ന പേരില്‍ കൊണ്ടോട്ടി സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. 379ല്‍ അധികം റിയാക്ഷനുകളും 450ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പശ്ചാത്തലത്തിലും ഓണം പോലെയുള്ള വിശേഷ വേളകളിലും നല്‍കി വരുന്ന സൗജന്യ ഭക്ഷ്യവസ്‌തുക്കളുടെ കിറ്റ് വിതരണം തിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് […]

Continue Reading

ഗാന്ധിവധവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശത്തിന്‍റെ യാഥാർഥ്യം

വിവരണം  ചാനലുകളിലെ വാർത്താ വിഭാഗത്തിൽ ട്രെൻഡായി മാറിയ രാഷ്ട്രീയ ചർച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിരവധി വിവാദങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവ പരാമർശങ്ങളുടെ ദുർവ്യാഖ്യാനങ്ങളാകാം. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത പ്രസ്താവനകളാകാം. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പ്രസ്താവനയെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ അന്വേഷിക്കാൻ പോകുന്നത്.  archived link FB post കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്‍റെ ചാനൽ ചർച്ചയായ കൗണ്ടർ പോയിന്‍റിൽ സന്ദീപ് വാര്യർ നടത്തിയതായി പറയുന്ന പരാമർശം ഇങ്ങനെയാണ്: “എന്താണ് ഹിന്ദു മഹാസഭ ചെയ്ത കുറ്റം..? ഗാന്ധിജിയെ ചെറുതായി […]

Continue Reading