FACT CHECK – ബിജെപി ചായ്‌വുള്ളവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കേണ്ടന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചോ? രമേശ് ചെനന്നിത്തല പക്ഷം അതൃപ്തി അറിയിച്ചോ? വസ്‌തുത അറിയാം..
വിവരണം കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബിജെപി ചായ്‌വുള്ളവര ഒഴിവാക്കാന്‍ നിര്‍ദേശം.. പുതിച്ചേരി ആവര്‍ത്തിക്കരുത്.. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് ചെന്നിത്തല പക്ഷം.. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമാണ് ഇതെന്ന് തോന്നിപ്പിക്കും വിധം അദ്ദേഹത്തിന്‍റെ ചിത്രം സഹിതമാണ് പ്രചരണം. വി.ടി.അലി പാലേരി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും 42ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ രാഹുല്‍ ഗാന്ധി […]
Continue Reading