ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?
വിവരണം Facebook Archived Link “ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനത്ത് പതിനായിരകണക്കിന് ദളിതർ പ്രധിഷേധ സംഗമം നടത്തി ഒരൊറ്റ ദേശിയ മാധ്യമവും അത് വേണ്ട വിധം റിപ്പോർട്ട് പോലും ചെയ്തില്ല… ഫാസിസ്റ്റ് ഭരണത്തിന് വേണ്ടി കുട പിടിക്കുന്ന. മാധ്യമങ്ങൾ ജനാധിപത്യരാഷ്ട്രത്തിന് തന്നെ അപമാനമാണ്..” എന്ന അടിക്കുറിപ്പോടെ ഇന്നലെ തൊട്ടു ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത് 750 കാലും അധികം ഷെയറുകളാണ്. വീഡിയോ രണ്ട് ദിവസം മുംപേ ഡല്‍ഹിയിലെ […]
Continue Reading