സല്‍മാന്‍ ഖാന്‍ തെരുവ് ഗായികായായ രാനൂ മോണ്ടലിന് 55 ലക്ഷംരൂപ വിലയുള്ള ഫ്ലാറ്റ് നല്‍കിയോ…?
വിവരണം Facebook Archived Link “കൊടുക്കാം ഈ നല്ലമനസിന് ഒരു ലൈക് ????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് 28, 2019 മുതല്‍ ഒരു ചിത്രം Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ് എന്ന പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ സാമുഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധി നേടിയ രാനു മോണ്ടലിന്‍റെയും പ്രസിദ്ധ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെയും ചിത്രങ്ങള്‍ നല്‍കിട്ടുണ്ട്. ഇവരുടെ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: തെരുവ് ഗായികക്ക് 55 ലക്ഷംരൂപയുടെ ഫ്ലാറ്റ് കൊടുത്ത് സല്‍മാന്‍ ഖാന്‍…ഇതൊക്കെയല്ലേ […]
Continue Reading