ഇന്ത്യ ഗോട്ട് ലെറ്റ്ൻ്റ പരിപാടിയെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ കരയുന്ന ദൃശ്യങ്ങൾ പഴയതാണ്
ഇന്ത്യ ഗോട്ട് ലെറ്റ്ൻ്റ പരിപാടിയെ തുടർന്നുണ്ടായ വിവാദത്തിന് ശേഷം കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ കരയുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് യൂട്യൂബറും കോൺടെൻ്റ ക്രിയേറ്റർ രൺവീർ അല്ലാഹബാദിയ (Ranveer Allahbadia) കരയുന്ന വീഡിയോ കാണാം. ഈ വീഡിയോയോടൊപ്പം രൺവീർ അലഹ്ബാദിയ […]
Continue Reading