വിചിത്രജീവി ഇറ്റലിയിലെ പള്ളിയിൽ പ്രത്യക്ഷപ്പെട്ടു എന്ന പ്രചരണം തെറ്റാണ്
വിവരണം കോവിഡ് 19 മഹാമാരിയായി ലോക രാജ്യങ്ങളിൽ പടരുമ്പോൾ ചിലർ ഇതിനെ ലോകാവസാനമായി വ്യാഖ്യാനിക്കുന്നു. അത്തരത്തിൽ നിരവധി ആശയങ്ങൾ ചിലർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് വായനക്കാർ കണ്ടിട്ടുണ്ടാകും. അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇതാ : പക്ഷിയെപ്പോലെയുള്ള ഒരു ജന്തു ഇറ്റലിയിലെ italy പള്ളിയിൽ പ്രത്യക്ഷപ്പെട്ടു. അത്തരമൊരു സൃഷ്ടിയെ ഇന്നുവരെ കണ്ടിട്ടില്ല. ഈ സമയത്ത് ലോകത്ത് വളരെ വിചിത്രമായ കാര്യങ്ങൾ നടക്കുന്നു.” ഈ വിവരണത്തോടെ ഒരു വീഡിയോ ആണ് പോസ്റ്റിലുള്ളത്. മനുഷ്യ ശരീരത്തിന് സമാനമായ രൂപവും നീണ്ട […]
Continue Reading