‘വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകും’- പ്രചരിക്കുന്നത് വ്യാജ സന്ദേശം

വെള്ള റേഷന്‍ കാര്‍ഡ് പുതുക്കിയില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ കാന്‍സലായി പോകുമെന്ന് അറിയിച്ചുകൊണ്ട് ഒരു സന്ദേശം  പ്രചരിക്കുന്നുണ്ട്. പ്രചരണം  “റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക” എന്ന സന്ദേശം […]

Continue Reading

വാടകക്കാർക്ക് റേഷൻകാർഡ് ഏർപ്പാടാക്കിയത് പിണറായി സർക്കാരാണോ..?

വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റിന് ഇതുവരെ 900 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പൊതുജനങ്ങൾക്കായി നടപ്പാക്കിയ ഒരു പദ്ധതിയെക്കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ” പിണറായി മാസ്സ് അല്ലേ മരണ മാസ്സ്.. വാടകക്കാർക്കും ഇനി മുതൽ റേഷൻ കാർഡ് ..വാടകക്കരാരോ അംഗീകൃത രേഖകളോ മതി. നമ്മുടെ സർക്കാർ ഇങ്ങനെയൊക്കെയാണ്.” ഇതാണ് പോസ്റ്റിൽ നൽകിയിട്ടുള്ള വാചകങ്ങൾ. archived FB post കൊണ്ടോട്ടി സഖാക്കൾ […]

Continue Reading