FACT CHECK: ഈ വൈറല്‍ വാട്സാപ്പ് സന്ദേശം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Representative Image; photo credit: Reuters. വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് രക്ഷിതകള്‍ക്കായി നല്‍കിയ സന്ദേശം എന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ സന്ദേശം വിദ്യാഭ്യാസ മന്ത്രി ശ്രി. രവീന്ദ്രനാഥ് നല്‍കിയതല്ല എന്ന് വ്യക്തമായി. പ്രചരണം Screenshot: Message forwarded to us for verification on our WhatsApp factline number. ഫാക്റ്റ് ക്രെസേണ്ടോയുടെ വാട്സാപ്പ് നമ്പറില്‍ മുകളില്‍ കാണുന്ന […]
Continue Reading