FACT CHECK: കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമേ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്ട്സ്സാപ്പ് അറിയിപ്പ് വ്യാജമാണ്…
വിവരണം കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേയുള്ളൂ അധികാരം, മറ്റാര്‍ക്കും ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്യാന്‍ അനുവാദമില്ല. കുടാതെ തെറ്റായ വിവരങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ കണ്ടെത്തിയ വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ അടക്കം ഗ്രൂപ്പിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന തരത്തില്‍ ഒരു സന്ദേശം വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാനായി പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് 9049046809 എന്ന വാട്ട്സ്സാപ്പ് നമ്പറിലേക്ക് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഇതിനെ കുറിച്ച് […]
Continue Reading