യുക്തിവാദ സമ്മേളന വേദയിലെ ഹൈതമിയും രവിചന്ദ്രനുമായുള്ള സംവാദത്തില്‍ കെ.ടി.ജലീല്‍ യുക്തിവാദത്തെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ? വസ്‌തുത അറിയാം..

വിവരണം യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനമായ ലിറ്റ്‌മസ് 2024ലെ ഒരു സംവാദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുസ്‌ലിം മത പണ്ഡിതനായ ഷുഹൈബുല്‍ ഹൈതമിയും എസെന്‍സ് ഗ്ലോബല്‍ പ്രതിനിധിയായ പ്രഫ. സി.രവിചന്ദ്രനുമായി യുക്തിസഹമേത്? – സ്വതന്ത്രചിന്തയോ ഇസ്ലാമോ? എന്ന വിഷയത്തില്‍ നടന്ന സംവാദമാണ് ചര്‍ച്ചയായിരിക്കുന്നത്. ഇതില്‍ ഹൈതമിയുടെ മറുപടികള്‍ക്ക് മുന്‍പില്‍ യുക്തിവാദത്തിന് അടിപതറിയെന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളിലെ അവകാശവാദം. എന്നാല്‍ ഇപ്പോള്‍ മുന്‍ മന്ത്രിയും ഇടതുപക്ഷ എംഎല്‍എയുമായ കെ.ടി.ജലീല്‍ യുക്തിവാദികളെ പിന്തുണച്ച് […]

Continue Reading

വെറും 27% വോട്ട് പിടിച്ച ബിജെപി 2014ല്‍ യുപിയില്‍ 71 സീറ്റ്‌ നേടിയതെങ്ങനെയാണ്….?

വിവരണം Archived Link “ബിജെപിയുടെ പൊളിറ്റിക്സ്..മതേതരവാദികളുടെ മൗനം -രവിചന്ദ്രൻ സി” എന്ന വാചകത്തോടൊപ്പം 2019   മാർച്ച് 18 മുതൽ Atheistic Kerala എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയിൽ  നിരിശ്വരവാദിയായ രവിചന്ദ്രൻ സി പ്രസംഗിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രിയത്തെ കുറിച്ചാണ് രവിചന്ദ്രന്പ്രസംഗിക്കുന്നത്. ഈ പ്രസംഗത്തിന്റെ ഇടയിൽ  അദേഹം യുപിയിൽ 2014 ലോക്സഭ തെരെഞ്ഞെടുപ്പിൽ ബിജെപിയും ബിഎസ് പിയും നേടിയ വോട്ട്ശതമാനവും ലഭിച്ച സീറ്റുകളുമായി ഒരു താരതമ്യം നടത്തിയിരുന്നു. ബിജെപിക്ക് യുപിയിൽ  27% വോട്ടുകൾ മാത്രമാണ് […]

Continue Reading