കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…
ക്യാൻസർ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട് പ്രചരണം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിലെ ഡോക്ടർ നൽകിയ സന്ദേശമാണ് എന്ന നിലയിലാണ് കാൻസർ രോഗപ്രതിരോധ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം… ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു […]
Continue Reading