‘മല്‍സരത്തിനിടെ കളിക്കാരി റഫറിയെ ബാസ്ക്കറ്റിലേക്ക് ഇടുന്ന ദൃശ്യങ്ങള്‍ സിനിമയിലെതാണ്, യഥാര്‍ത്ഥമല്ല…
ഒളിമ്പിക്സ് 2024 പാരീസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മനു ഭക്കറിന് ഷൂട്ടിംഗില്‍ രണ്ട് വെങ്കല മെഡല്‍ ലഭിച്ചു. ഒളിമ്പിക് മല്‍സരങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും സ്പോര്‍ട്ട്സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഫ്രാൻസും റഷ്യയും തമ്മിലുള്ള ബാസ്ക്കറ്റ് ബോള്‍ മത്സരമാണ് എന്നവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വനിതകളുടെ ബാസ്‌ക്കറ്റ്ബോൾ മത്സരത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ചുവന്ന ഷർട്ടിട്ട ഉയരമുള്ള ഒരു കളിക്കാരി നിയമലംഘനങ്ങൾ ചോദ്യം ചെയ്ത റഫറിയെ ബാസ്ക്കറ്റിലേക്ക് എറിയുന്നത് കാണാം. റഫറി കുട്ടയിൽ നിന്ന് ഇറങ്ങാൻ […]
Continue Reading