ഇത് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വീഡിയോയല്ല, പഴയതാണ്
വിവരണം ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്നു ഹരിയാനയിലെ അംബാല വ്യോമ താവളത്തിലാണ് റഫാൽ വിമാനങ്ങൾ എത്തിച്ചേർന്നത്. മൂന്നു ദിവസം മുമ്പ് ഫ്രാൻസിൽ നിന്നും വിമാനങ്ങൾ പുറപ്പെട്ടു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിക്കും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. റഫേൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ 330 ഫീനിക്സ് എം ആർ ടി ടാങ്കർ വിമാനത്തില്‍ നിന്ന് റഫാൽ വിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വാർത്തയും […]
Continue Reading