FACT CHECK:ഓക്സിജൻ ക്ഷാമം മൂലം മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കൾ ആശുപത്രി ബില്ലിന് പണമില്ലാതെ കരയുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ വസ്തുത അറിയൂ
പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങളാണ്. ഒരു കുടുംബം മുഴുവൻ റോഡ് അരികിൽ ഇരുന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ഒരു ദയനീയതയാര്‍ന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഓക്സിജൻ കിട്ടാതെ അച്ഛനും അമ്മയും മരിച്ചു… ആ ദേഹങ്ങൾ വിട്ടു കിട്ടണമെങ്കിൽ 23000 കൊടുക്കണം… ഒരു രാജ്യം നേരിടുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ 😥😥😥” archived link FB post വിവിധ […]
Continue Reading