തീവ്രവാദികളെപ്പറ്റി ഇങ്ങനെയൊരു ഒരു പ്രസ്താവന വ്ലാദിമിർ പുടിൻ നടത്തിയോ…?

വിവരണം Archived Link “ഈ മാസ് എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കും അല്ലേ…? പുടിൻ അച്ചായൻ ഇഷ്ട്ടം ❤️” എന്ന വാചകതോടൊപ്പം 2019 ഏപ്രിൽ  27 ന് Soldiers Of Cross എന്ന ഫെസ്ബൂക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. ഈ പോസ്റ്റിൽ   റഷ്യയുടെ രാഷ്‌ട്രപതി വ്ലാദിമിർ പുടിന്റെ ചിത്രവും അതോടൊപ്പം ഒരു വാചകവും നൽകിയിട്ടുണ്ട്. ഈ വാചകം പുടിൻ  പറഞ്ഞതാണെന്ന് പോസ്റ്റ് അറിയിക്കുന്നു. ചിത്രത്തിൽ എഴുതിയ വാചകം ഇപ്രകാരം: “തീവ്രവാദികളോട് ക്ഷമിക്കുക  എന്നത് ദൈവത്തിന്‍റെ ജോലിയാണ്; […]

Continue Reading