വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്നൊരു സന്ദേശം എക്സൈസ് വകുപ്പ് നല്‍കിയിട്ടില്ല…
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എന്ന മുന്നറിയിപ്പുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം “വാടക വീട്ടിൽ നടക്കുന്നത് ഉടമ അറിയണം് വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും എക്സൈസിന്റെറെ കർശന മുന്നറിയിപ്പ് ട്രെയിനിൽ നിന്ന് പിടിച്ചാൽ റെയിൽവേ മന്ത്രിയേയും കെ എസ് ആർ ടി സി ബസിൽ നിന്ന് പിടിച്ചാൽ ഗതാഗത മന്ത്രിയേയും പ്രതിയാക്കുമോ എക്സൈസ് വകുപ്പേ ?” എന്ന വാചകങ്ങളുമായി ഒരു പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. FB post […]
Continue Reading