മലയാളികളെ തിരികെ എത്തിക്കാൻ വിദേശത്തേയ്ക്ക് വിമാനം അയയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ എന്ന വാർത്ത തെറ്റാണ്…..
വിവരണം കോവിഡ് 19 വൈറസ് ഗൾഫ് നാടുകളിലും വളരെവേഗം പടരുകയാണ്. അവിടെയുള്ള മലയാളികൾ ഏറെ പരിഭ്രാന്തരുമാണ്. ലോക് ഡൌൺ പോലുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതുമൂലം ചെറുകിട തൊഴിലാളികളിൽ പലർക്കും വരുമാനം നിലച്ചിട്ടുമുണ്ട്. എല്ലാ രാജ്യങ്ങളും യാത്രാ വിമാന സർവീസുകൾ ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്. തിരിച്ചു വരാൻ മാർഗമില്ലാതെ മലയാളികൾ ലോക രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഹെൽപ് ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. archived link FB post ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് […]
Continue Reading