റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ ടിപ്പു സുല്‍ത്താന്‍ ടാബ്ലോ… ചിത്രം 2014 ലേതാണ്…
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ ടിപ്പുസുല്‍ത്താന്‍റെ നിശ്ചലദൃശ്യം കര്‍ണാടക അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം കര്‍ണ്ണാടക എന്നു ഹിന്ദിയില്‍ എഴുതി, റിപ്പബ്ലിക് ദിന പരേഡില്‍ മുന്നോട്ട് നീങ്ങുന്ന ടിപ്പു സുല്‍ത്താന്‍ ടാബ്ലോ ആണ് ചിത്രത്തില്‍ കാണുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെയാണ് ഈ ടാബ്ലോ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നത്. വിവരണം ഇങ്ങനെ: FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് ഇതെന്നും അന്വേഷണത്തില്‍ […]
Continue Reading