വീഡിയോയിലുള്ള ചുവന്ന പുറംതൊലിയുള്ള ചക്ക യഥാര്‍ത്ഥമാണോ…?
വിവരണം Interesting videos എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 12 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചുവന്ന നിറത്തിലെ പുറംതൊലിയുള്ള ചക്കകൾ ഉണ്ടായി കിടക്കുന്ന ഒരു പ്ലാവിന്‍റെ ദൃശ്യങ്ങളുള്ള വീഡിയോയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പ്ലാവിന്‍റെ ഇലകൾ കാഴ്ചയിൽ സാധാരണ പ്ലാവിന്‍റെ ഇലകൾ പോലെ തന്നെയാണുള്ളത്. archived link Fb post ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷമേ ആയുള്ളൂ ആണ്. ചക്കയുടെ ഗുണങ്ങൾ […]
Continue Reading