കാണാതായയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ കുട്ടിയുടെ ചിത്രത്തിന് പിന്നിലെ വസ്തുത എന്ത്?
വിവരണം ഈ കുഞ്ഞുമോനെ രണ്ട് മണി മുതല്‍ ചേരൂരില് നിന്നും കാണാതായിരിക്കുന്നു. എല്ലാവരും എത്രയും പെട്ടെന്ന് എല്ലാടത്തും എത്തിക്കുക.. നിങ്ങള്‍ ഒരു സെക്കന്റ് ഈ കുട്ടിക്ക് വേണ്ടി ഉപയോഗിക്കു.. ചിലപ്പോള്‍ നിങ്ങളുടെ കൈവിരല്‍ കൊണ്ട് ഈ കുട്ടിയെ തിരികെ കിട്ടും.. എന്നയൊരു വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു ആണ്‍കുട്ടിയുടെ ചിത്രവുമായി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വില്‍സണ്‍ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 69,000ല്‍ അധികം […]
Continue Reading