മൊബൈൽ ഫോൺ ഉപയോഗവും റെറ്റിനോ ബ്ലാസ്റ്റൊമയുമായി എന്തെങ്കിലും ബന്ധമുണ്ടോ…?
വിവരണം Archived Link “ഒരു കാരണത്താലും ഒരു കുട്ടിക്കും മൊബൈൽ കൊടുക്കരുത് ഭക്ഷണം വേണമെങ്കിൽ കഴിച്ചാൽ മതി വേണമെങ്കിൽ 3 ദിവസം കരഞ്ഞോട്ടെ ‘പച്ച വെ ളള O മാത്രO കൊടുത്ത >ൽ മതി” എന്ന അടിക്കുറിപ്പോടൊപ്പം 2018 സെപ്റ്റംബർ 6, ന് Viswa Nathan എന്ന ഫെസ്ബൂക്ക്പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഫെസ്ബൂക്കിൽ വൈറൽ ആവുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിചിരിക്കുന്നത് 15000 കാളധികം ശയരുകലാണ്. ഈ പോസ്റ്റിൽ പറയുന്നത് മൊബൈൽ ഫോൺ ഉപയോഗം […]
Continue Reading