ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്കിയാല് മതിയോ?
വിവരണം മലപ്പുറത്ത് ലോക്ക്ഡൗണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു.. മുതലാളിക്കും തൊഴിലാളിക്കും ഗുണം.. കൂലി ഇനി മണിക്കൂറില്‍.. വിദഗ്ദ്ധ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പ്പടവ്, ചെങ്കല്‍പ്പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 130 രൂപ. അവിദഗ്ദ്ധ തൊഴിലാളി കൂലി (കൈയ്യാള്, കൂലിപ്പണി, തോട്ടംപണി, കൈക്കോട്ട് പണി) മണികൂറിന് 100 രൂപ. ഇനി ദിവസക്കൂലി ഇല്ല കൂലി മണിക്കൂറിന്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് മുനീര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് […]
Continue Reading