ഐ.എ.എസ് ഉയർന്ന റാങ്ക് വാങ്ങിയ മകൾ അവളുടെ പിതാവിനെ പരിചയപ്പെടുത്തുന്ന ഈ ചിത്രം യഥാർത്ഥമാണോ …?

വിവരണം Archived Link “അച്ചൻ വലിച്ച റിക്ഷാ എന്നെ ഐ എ എസിൽ എത്തിച്ചു ഇനി അച്ചനിരിക്ക് ഞാനൊന്നു വലിച്ചുനോക്കട്ടെ.” എന്ന വാചകം ചേർത്ത് 2018 ഡിസംബര്‍ 24 മുതല്‍ ഒരു പോസ്റ്റ്‌ Pinnoka Kaaran എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിനു ലഭിചിരിക്കുന്നത് 56,000കാളധികം ഷെയറുകളാണ്. അത് പോലെ 4300 കാളധികം പ്രതികരണങ്ങൾ  ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നു. ചിത്രത്തിന്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരം: “IAS ഉയർന്ന  റാങ്ക് വാങ്ങിയ ശേഷം. […]

Continue Reading