ഉള്ളി വില രൂക്ഷമായി ഉയര്‍ന്ന സാഹചര്യത്തില്‍ കെപിസിസി 25 രൂപയ്ക്ക് ഉള്ളി വിതരണം നടത്താന്‍ പ്രഖ്യാപനം നടത്തിയോ?
വിവരണം കേരളത്തിൽ ഉള്ളിക്ക് 170 രൂപയിൽ എത്തിച്ച പിണറായി സർക്കാറിന് തിരിച്ചടി നൽകാനൊരുങ്ങി KPCC. കേരളത്തിലെ ഉള്ളിവിലയ്ക്ക് തടയിടാൻ ഇറ്റലിയുമായി ചേർന്ന് 500 ടൺ ഉള്ളി വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് എത്തിക്കുന്നു.മണ്ഡലം തിരിച്ച് എല്ലാ കാർഡ് ഉടമകൾക്കും APL , BPL വ്യത്യാസമില്ലാതെ 25 രൂപയ്ക്ക് ഉള്ളി നൽകാനാണ് തീരുമാനം. ഈ ചരിത്രപരമായ തീരുമാനത്തിന് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ. കോൺഗ്രസ് പോരാളി എന്ന പേരിലുള്ള പേജില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് […]
Continue Reading