മുംബൈയിലെ ആദ്യ ബിജെപി മേയര്‍ റിതു താവ്ഡെ അല്ല, സത്യമിതാണ്…
മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടമാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭ എന്ന് വിളിക്കുന്ന ബിഎംസിയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിജെപി അധികാരത്തില്‍ വരുന്നത്. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (BMC) മഹായുതി സഖ്യം അധികാരത്തില്‍ വന്നതോടെ ബിജെപിയുടെ റിതു താവ്‌ഡെ മേയറായി. മുംബൈയില്‍ ബിജെപിയുടെ ആദ്യ മേയറാണ് റിതു താവ്‌ഡെ എന്ന രീതിയില്‍ ഈ പാശ്ചാത്തലത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്. FB post archived link എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും റിതു താവ്ഡെ അല്ല മുംബൈയിലെ ആദ്യ […]
Continue Reading
